മഴ കനത്തു, ഇടുക്കിയില്‍ 5 വരെ ഓറഞ്ച് അലര്‍ട്ട് | Rain In Kerala

2023-07-03 0

Kerala Rain: Red alert issued at Ernakulam and Orange Alert at 5 other districts | ജില്ലയില്‍ മഴ ശക്തമാകുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ 5 വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണു പ്രവചിച്ചിരിക്കുന്നത്. നാളെ ഓറഞ്ച് അലര്‍ട്ടാണു പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും അതിതീവ്രമഴ ലഭിക്കാന്‍ സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്.
~PR.18~ED.190~HT.24~

Videos similaires